Kaalamellam Kazhiyum Innu Kaanmathellam Azhiyum Pinne Puthuyugam Viriyum Thirikevarathe Naam Nithyathayil Marayum
ദൈവമേ ! നീ പരിശുദ്ധനാകുന്നു .
ബലവാനെ ! നീ പരിശുദ്ധനാകുന്നു .
മരണമില്ലാതവനെ ! നീ പരിശുദ്ധനാകുന്നു .
ഞങ്ങള്‍ക്കുവേണ്ടി ക്രുശിക്കപ്പെട്ടവനെ ! †
ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ .
ഞങ്ങളുടെ കര്‍ത്താവേ ! ഞങ്ങളോട് കരുണ ചെയ്യണമേ .
ഞങ്ങളുടെ കര്‍ത്താവേ ! ക്രുപയുണ്ടായി ഞങ്ങളോട് കരുണ ചെയ്യണമേ . ഞങ്ങളുടെ കര്‍ത്താവേ ! ഞങ്ങളുടെ ശുശ്രൂഷയും പ്രാര്‍ഥനകളും കൈക്കൊണ്ടു ഞങ്ങളോട് കരുണ ചെയ്യണമേ .
ദൈവമേ നിനക്ക് സ്തുതി .
സൃഷ്ടാവേ നിനക്ക് സ്തുതി .
പാപികളായ നിന്‍റെ അടിയരോട് കരുണ ചെയ്യുന്ന മിശിഹ രാജാവേ ! നിനക്ക് സ്തുതി .

No comments:
Post a Comment