മറക്കുകില്ല കാലമേ, കടന്നു പോയ നാളുകള്‍ ഞാന്‍. എരിയുന്ന തീ നാളം പോലെ, മനസ്സില്‍ നിറയുമാമെന്‍ മൌന നൊമ്പരങ്ങളെ.. അറിയാതെയായി എന്‍ മനസ്സും എന്‍ ഹൃദയവും .. ഇടറുന്ന സ്വരത്തോടെ എന്‍ മനസ്സും ചൊല്ലിടുന്നു, നിന്നോട് ചേരുവാന്‍ എന്‍ മൌന നൊമ്പരങ്ങളെ അനുവദിക്കുക.. തെളിയട്ടെ ഇനിയൊരു ജന്മത്തില്‍ നെയ്തിരിയായി ഈ മണ്ണില്‍ എന്‍ ജീവിതം.
No comments:
Post a Comment