Monday, March 21, 2016

നിമിഷങ്ങൾ നിമിഷങ്ങൾ ജീവിത നിമിഷങ്ങൾ.

നിമിഷങ്ങൾ നിമിഷങ്ങൾ ജീവിത നിമിഷങ്ങൾ....ഹൃദയത്തിന്റെ എല്ലാ വേദനകളും അകറ്റി, മനസ്സിന്റെ ആഴങ്ങളെ തൊട്ടുണർത്താൻ എന്നെന്നും ഹൃദയത്തോട് ചേർത്തുവയ്ക്ക്കാൻ മനോഹരമായ ഗാനങ്ങൾ ഇതാ നിങ്ങൾക്കായി....