Monday, November 2, 2015

പരേതരായ സകലർക്കും വേണ്ടി പ്രാർത്ഥിക്കാം



പരേതരായ സകലർക്കും വേണ്ടി
പിതാവേ ,അങ്ങയുടെ പ്രിയപുത്രൻ മരണത്തെ കീഴടക്കി സ്വർഗ്ഗിയ മഹിമയിൽ പ്രവേശിക്കുവാൻ അങ്ങു തിരുമനസ്സായല്ലോ . നശ്വരമായ ഐഹിക ജീവിതം വിജയപൂർവം തരണം ചെയ്ത
പ്രിയ സഹോദരർ -------------(പേരു ചൊല്ലുക ),തങ്ങളുടെ സൃഷ്ടാവും രക്ഷകനുമായ അങ്ങയെ ദർശിച്ചു നിത്യനിർവൃതിയടയുവാൻ കനിയണമേ .അങ്ങയോടു കൂടി പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിൽ എന്നെന്നും ദൈവവുമായി ജീവിച്ചു വാഴുന്ന, ഞങ്ങളുടെ കർത്താവും അങ്ങയുടെ പുത്രനുമായ യേശു ക്രിസ്തു വഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളണമേ.

A Prayer of Remembrance

Almighty and eternal God,
from whose love in Christ we cannot be parted, either by death or life:
hear our prayers and thanksgivings for all whom we remember this day;
fulfil in them the purpose of your love; and bring us all, with them, to your eternal joy; through Jesus Christ our Lord. Amen.

Todays Bible verse

John (10:27-29)
“My sheep hear my voice, and I know them, and they follow me. I give them eternal life, and they will never perish, and no one will snatch them out of my hand. My Father, who has given them to me, is greater than all, and no one is able to snatch them out of the Father’s hand.” (Jesus speaking)

ഇന്നത്തെ തിരുവചനം

യോഹന്നാ‌ന്‍ (10 : 27-29)
എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല.അവയെ എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല

No comments:

Post a Comment