ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ ദൈവത്തെ ആരാധികാന്‍ ..
ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ ദൈവത്തിനായ് ജീവിക്കാന്‍ .
.പാടാം നമ്മെ മറക്കു നമ്മള്‍ ...സ്തുതിക്കാം നമുക്കേശു രാജനെ .
ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ ദൈവത്തെ ആരാധികാന്‍ ..
ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ ദൈവത്തിനായ് ജീവിക്കാന്‍
നന്മയ്ക്കായ് മാത്രമേശു ചെയ്യുന്നെല്ലാം ..കഷ്ടതയില്‍ നമ്മെ താന്‍ കൈവിടുമോ ?
പാപങ്ങളെല്ലാം മോചിക്കുന്നു .!!.രോഗങ്ങളെല്ലാം സുഖമാക്കുന്നു !!
! ഹലെലുയ്യ !ഹലെലുയ്യാ ! ഹലെലുയ്യ !ഹലെലുയ്യാ !
ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ ദൈവത്തെ ആരാധികാന്‍ ..
ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ ദൈവത്തിനായ് ജീവിക്കാന്‍
കരഞ്ഞന്തിനു ആയുസ്സ് പാഴാക്കുന്നു ...സ്തുതിക്കുവിന്‍ വിശ്വാസം വെളിവാക്കിടുക
! ഹലെലുയ്യ !ഹലെലുയ്യാ ! ഹലെലുയ്യ !ഹലെലുയ്യാ !
ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ ദൈവത്തെ ആരാധികാന്‍ ..
ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ ദൈവത്തിനായ് ജീവിക്കാന്‍
Tags: malayalam christian song, christian songs, malayalam song, message from heaven
No comments:
Post a Comment