Monday, September 16, 2013

തിരുവോണാശംസകൾ..

തിരുവോണാശംസകൾ..



Achen ellatha mattoru onam koodi......ammayum kochen nodum phone um samsarichu........george kutty uncle vilichu..........................................................................................achen ariyunudoo ?????
Njagal tharavattil ayirnnu uchayku........chechi oru super onasadya undakkiyrinnu..ravile amma evede undayirnnu. 

Sunday, September 8, 2013

MIRACLES IN YOUR LIFE.


ഇന്ന് കിടക്കും മുൻപ്....
നീ ഏറെ ആഗ്രഹിച്ചിട്ടും നടക്കാത്ത കാര്യങ്ങൾ ഉണ്ടാകാം...
നീ ആഗ്രഹിച്ചിട്ടും മാറാത്ത രോഗങ്ങളും ദുശ്ശീലങ്ങളും ഉണ്ടാകാം...
മറ്റുള്ളവർ നല്കിയ ഉണങ്ങാത്ത മുറിവ് നിന്റെ മനസിലുണ്ടാകാം...
നീ ശ്രമിച്ചിട്ടും പരാജയപ്പെട്ട മേഖലകളും പരീക്ഷകളും ഉണ്ടാകാം....
നീ പ്രതീക്ഷിക്കുന്ന സന്തോഷവും സമാധാനവും ലഭിക്കുവാൻ നിനക്ക് ആഗ്രഹമുണ്ടോ....
ഒരു കാര്യം പറയട്ടെ........ഇന്ന് നീ ഉറങ്ങും മുൻപ്......
.
.
.
.

.
.
.
.
.

.
.
.

.
.
.
.

.
.
.
.യേശുവിനു അവയിലൊക്കെ ഇടപെടാൻ ഒരവസരം കൊടുക്ക്‌.....
TRY JESUS AND LET JESUS ENTER IN YOU, LET JESUS HANDLE YOUR LIFE......
HE WILL DO MIRACLES IN YOUR LIFE.......
VIVA CHRIST.... AVE MARIYA.....