My father's 1st death anniversary
ഓര്‍മ്മകള്‍ തന്‍ തിരികള്‍ കൊളുത്തി
ഒരുക്കി വച്ചൊരീ വീഥികളില്‍...
ഒരു നീര്‍ത്തോടിനായ് തേടി നടന്നു ഞാന്‍
ഒരുക്കലും തീരാത്ത ദാഹവുമായ്..!
അകലെ കണ്ടു ഞാന്‍ ജലാശയങ്ങള്‍
അരികിലെത്തുമ്പോള്‍ മരീചിക!
അകലെ കേട്ട് ഞാന്‍ ആശ്വാസവാക്കുകള്‍
അരികിലെത്തുമ്പോള്‍ അശരീരികള്‍
ഒരിക്കല്‍ ഞാനെത്തി ജീവന്റെ ഉറവില്‍
ഒരിക്കലും വറ്റാത്ത നീരുറവില്‍
പാനം ചെയ്തു ഞാന്‍ മതിയാകുവോളം
ദാഹിക്കില്ലിനി ഒരുനാളിലും
Every person has to leave this world one day. There are very few lucky persons who are remembered in a very special way after their death.
No comments:
Post a Comment