Wednesday, August 21, 2013

ഒരിക്കൽ നമ്മളും മരിക്കും.... കരയാതെ കേള്ക്കണേ ഈ ഗാനം.

ഒരിക്കൽ നമ്മളും മരിക്കും.... കരയാതെ കേള്ക്കണേ ഈ ഗാനം.
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്പാ.ടുകള്‍ നിങ്ങളുടെ മനം തകര്‍ക്കു ന്നു...പക്ഷെ നിങ്ങള്‍ ഇന്നും എന്നും അവരെ ഓര്‍ക്കുന്നു.....കാരണം അവര്‍ നിങ്ങളുടെ മനസ്സില്‍ എന്നും നല്ലവരായിരുന്നു...ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം...നിങ്ങളും ഒരിക്കല്‍ മരിക്കും..അപ്പോള്‍ മറ്റുള്ളവര്‍ നിങ്ങളെ ഓര്‍ക്കലണമെങ്കില്‍ അവരുടെ മനസ്സില്‍ നിങ്ങളും നല്ലവരായിരിക്കണം......ദൈവം അനുവദിച്ച ആ നിശ്ചിത കാലത്തിനുള്ളില്‍ മറ്റുള്ളവര്ക്ക്ആ നന്മ ചെയ്തു, എന്നും മറ്റുള്ളവരുടെ മനസ്സില്‍ ഒരു നല്ല വ്യക്തിയായി ജീവിക്കുക...ദൈവം എല്ലാവരെയും അനുഗ്രഹിക്ക




Vittu pokunnu njan ee desham

Monday, August 12, 2013

You will send flowers,.. But I won't see... Send them now instead !


When I'll be dead....., your tears will flow,.. But I won't know... Cry for me now instead !


                                              ''Spend time with every person you love, every one you care for. Make them feel

                                                special, for you never know when time will take them away from you forever''