Saturday, June 22, 2013

ഈശോയെ, അങ്ങേക്കാരാധന....

I may not be a perfect child of God...
But...
I am the child of a Perfect God...


ഈശോയെ, അങ്ങേക്കാരാധന....
അങ്ങയുടെ സ്നേഹത്തിന്റെ നിറവിൽ ജീവിക്കുവാനും
അങ്ങയുടെ സ്നേഹത്തിന്റെ നിറവിൽ സ്നേഹിക്കുവാനും
അങ്ങയുടെ സ്നേഹത്തിന്റെ നിറവിൽ ക്ഷമിക്കുവാനും
അങ്ങയുടെ സ്നേഹത്തിന്റെ നിറവിൽ നന്മ ചെയ്യുവാനും
അങ്ങയുടെ സ്നേഹത്തിന്റെ നിറവിൽ പ്രാർത്ഥിക്കുവാനും
അങ്ങയുടെ സ്നേഹത്തിന്റെ നിറവിൽ മറ്റുള്ളവരുടെ ദുഖങ്ങളിൽ പങ്കുചേരുവാനും
അങ്ങയുടെ സ്നേഹത്തിന്റെ നിറവിൽ ഉള്ളത് പങ്കുവെക്കുവാനും
അങ്ങയുടെ സ്നേഹത്തിന്റെ നിറവിൽ ജോലിയിൽ വിശ്വസ്തത കാണിക്കുവാനും
അങ്ങയുടെ സ്നേഹത്തിന്റെ നിറവിൽ എപ്പോഴും ആയിരിക്കുവാനും
എന്നെയും സഹായിക്കണമേ....
യേശുവിന്റെ സ്നേഹത്തിന്റെ നിറവിൽ ജീവിച്ച പരിശുദ്ധ അമ്മേ, വിശുദ്ധരെ, എനിക്കായും ലോകം മുഴുവന് വേണ്ടിയും പ്രാർത്ഥിക്കണേ...ആമേൻ..

Monday, June 17, 2013

Happy Father's Day

 

 
Happy Father's Day to all the amazing fathers !!! Happy Father's Day to the most amazing father who happens to be mine .. Love you Dad see you soon.
 
 
June - 7
June - 15