Wednesday, October 31, 2012

The Day of the Dead – November 2nd

                               The Day of the DeadNovember 2nd




 "മണ്ണില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ മരണ വിധേയനാക്കുകയും ചെയ്യുന്ന ദൈവമേ, നിന്റെ വിശുദ്ധന്മാര്‍ വിശ്രമം കൊള്ളുന്ന കബറിടം എത്ര മനോഹരമാകുന്നു! വിശുദ്ധ മാമ്മോദീസായില്‍ മുദ്രിതവും പ.കുര്‍ബാനയില്‍ പരിപുഷ്ടവും വിശുദ്ധ തൈലത്താല്‍ അഭിഷിക്തവുമായ ഈ ശരീരത്തിനു നിന്റെ ദിവ്യ പുത്രന്റെ രണ്ടാമത്തെ ആഗമനം വരെ വിശ്രമം നല്‍കേണ്ട ഈ കബറിടം നീ പവിത്രീകരിക്കേണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും ആമ്മേന്‍" — 


 The days of the dead are truly a celebration of life. During the days of the dead, the family often takes the opportunity to visit the gravesite and pull weeds, clean any debris and decorate the graves of loved ones.  Often candles, flowers  are placed on the grave and the family visits, remember favorite stories about those who have passed. 

Sunday, October 21, 2012

October 21st - I Still Miss You Dad

I often find myself missing my Dad so very much. The sadness still comes along once in awhile, but the joy in the memories is so dear that it gently pushes aside the sadness.

You are my hero, my protector, my teacher. You are my father and I love you dearly. I miss you here on Earth, but, I know that one day we will be together again on a new journey. You helped me through this life, from the time I was born till the day you left to this world. This is a message from me to you, Father.


Thank you, Dad, for being the loving father and grandfather you were, for all you have given me, for being there for me -- I love you with all my heart and soul.

My thoughts and prayers are with you.

Sunday, October 14, 2012

Month of Rosary








അമ്മ തന്‍ വാത്സല്യം കൊതിക്കുന്ന നേരത്ത്

അമ്മയായി നീ എന്നെ മാറില്‍ ചേര്ത്തി ല്ലേ

എകാന്തമാം തീരത്ത് ഒറ്റക്കിരുന്നപ്പോള്‍

അമ്മേ നിയെന്‍ കളി കൂട്ടുകാരി ആയില്ലേ

സ്വര്ഗ്ഗിത്തിലിരിക്കും താതനിലേക്കെത്താന്‍

അമ്മേ നിയെനിക്കൊരു കൊണിപടി ആയില്ലേ

താതനോടായിയെന്‍ തെറ്റുകള്‍ ചൊല്ലിടുമ്പോള്‍

കരുണക്കായി നിയെന്‍ പക്ഷം ചേര്ന്നിലല്ലേ
പിശാചിന്‍ പീഡകള്‍ ഏറുന്ന നേരത്ത്
അമ്മേ നിന്‍ നീലാങ്കിയാലെന്നെ പൊതിഞ്ഞില്ലേ
ഇത്രയും സ്നേഹം നീ ഏകി നീ ഞങ്ങളെ
താതന്‍ തന്‍ സവിധെ ചേര്ത്തി ടുന്നു...





നന്മ നിറഞ്ഞ മറിയമേ സ്വസ്തി ..........നമുക്ക് മനസ്സില് ഉരുവിട്ട് കൊണ്ടിരിക്കാം .അങ്ങിനെ പ്രാര്ത്ഥനകള് മനോഹരമായ മുത്തുക ളാക്കി മാറ്റാം.ആ മുത്തുകള് കോര്ത്തെടുത്തു മനോഹരമായ ഒരു ജപമാല തീര്ക്കാം


നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും,…

ജപമാല ചൊല്ലുന്നവർക്ക് മാതാവ് വാഗ്ദാനം ചെയ്യുന്ന അനുഗ്രഹങ്ങൾ



1.ജപമാല നരകത്തിനെതിരെ ശക്തിയേറിയ രക്ഷാകവചമാകുന്നു.ഇത് തിന്മയെ നശിപ്പിക്കുകയും പാപത്തെ ലഘുവാക്കുകയും മതനിന്ദയെ തോല്പിക്കുകയും ചെയ്യുന്നു.

2. ജപമാല സദ്ഗുണങ്ങളും സൽപ്രവർത്തികളും വളരുവാൻ കാരണമാകുന്നു.

3. ജപമാല ചൊല്ലി സ്വയം അർപ്പിക്കുന്ന ആത്മാവ് ഒരിക്കലും നശിച്ചുപോകുകയില്ല.

4. ജപമാല ഭക്തിപൂർവ്വം ചൊല്ലുന്നവർ കൂദാശകൾ കൂടാതെ മരിക്കുകയില്ല.

5. ജപമാല ഭക്തിയുള്ളവർ സ്വർഗ്ഗത്തിൽ വലിയ ആനന്ദം അനുഭവിക്കും.

6. ജപമാല ഭക്തിയുള്ള ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തുനിന്നും ഞാൻ വീണ്ടെടുക്കും.

7. ജപമാല വഴി ചോദിക്കുന്നതെല്ലാം നൽകപ്പെടും.

8. ജപമാല ഭക്തി പ്രചരിപ്പിക്കുന്നവർക്ക് അവരുടെ ആവശ്യങ്ങളിൽ എന്റെ സഹായം ഉണ്ടായിരിക്കും.

9. ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നവർ മുഴുവൻ എന്റെ മക്കളും ഈശോയുടെ സഹോദരങ്ങളുമാകുന്നു.

10.ഏത് തിന്മയ്ക്കെതിരെയുമുള്ള സജീവ ആയുധവും അനശ്വര ജീവിതത്തിന്റെ മുൻ അടയാളവും ആയിരിക്കും ജപമാല.




Tag: st marys parays, october, prayer for st mary, prayer in malayalam





Friday, October 5, 2012