Sunday, August 26, 2012

അച്ഛന്‍ ഇല്ലാത്ത ആദ്യത്തെ ഓണം





അച്ഛന്‍  ഇല്ലാത്ത ആദ്യത്തെ ഓണം 
എന്റെ അച്ഛന് ഓണാശംസകള്‍ 

Tuesday, August 21, 2012

ഓര്‍മ്മയുടെ ചില്ലുജാലകം - Aug 21st



മറക്കുകില്ല കാലമേ, കടന്നു പോയ നാളുകള്‍ ഞാന്‍. എരിയുന്ന തീ നാളം പോലെ, മനസ്സില്‍ നിറയുമാമെന്‍ മൌന നൊമ്പരങ്ങളെ.. അറിയാതെയായി എന്‍ മനസ്സും  എന്‍ ഹൃദയവും .. ഇടറുന്ന സ്വരത്തോടെ എന്‍ മനസ്സും ചൊല്ലിടുന്നു, നിന്നോട് ചേരുവാന്‍ എന്‍ മൌന നൊമ്പരങ്ങളെ അനുവദിക്കുക.. തെളിയട്ടെ ഇനിയൊരു ജന്മത്തില്‍ നെയ്തിരിയായി ഈ മണ്ണില്‍ എന്‍ ജീവിതം.

Tuesday, August 14, 2012

Memories of August 15


Pallipuram church procession was on 15 August as part of the annual festival of Mother Mary. The church is located 10 km from Cherthala in Alapuzha Dt, Kerala. The meat shops selling pork is another specialty.

The specialties of the church include - The first church made by St Thomas in India, Miraculous painting of Mother Mary and infant Jesus by St Luke (located at the second level in the 16th century Portuguese made wooden altar, Wooden cross supposed to be made by St Thomas. The cross has be thrown in the Vembanad backwaters by miscreant and later discovered near Mattel church. Blessed Fr Chavara Kuriakose was vicar of the church. The baptistery of his tome is located near the 150 year old seminary building. One can see old inscriptions related to the church. Ancient well used by Fr Malpan, founder of CMI sect.


പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ. ഏറ്റവും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍







I went Pallipuram chrch many times with my parents...brothers

Thinking in the past there come to my mind a lot of memories of those times.........

We never forget to buy pork from there.

Acha...i really miss that days....praying for you!!



Friday, August 3, 2012

Naam Nithyathayil Marayum



Kaalamellam Kazhiyum Innu Kaanmathellam Azhiyum Pinne Puthuyugam Viriyum Thirikevarathe Naam Nithyathayil Marayum



ദൈവമേ ! നീ  പരിശുദ്ധനാകുന്നു .
ബലവാനെ ! നീ  പരിശുദ്ധനാകുന്നു .
മരണമില്ലാതവനെ ! നീ  പരിശുദ്ധനാകുന്നു .
ഞങ്ങള്‍ക്കുവേണ്ടി  ക്രുശിക്കപ്പെട്ടവനെ  ! †
ഞങ്ങളുടെ  മേല്‍  കരുണയുണ്ടാകണമേ . 
ഞങ്ങളുടെ  കര്‍ത്താവേ ! ഞങ്ങളോട്  കരുണ  ചെയ്യണമേ .
ഞങ്ങളുടെ  കര്‍ത്താവേ ! ക്രുപയുണ്ടായി  ഞങ്ങളോട്  കരുണ  ചെയ്യണമേ . ഞങ്ങളുടെ  കര്‍ത്താവേ ! ഞങ്ങളുടെ  ശുശ്രൂഷയും  പ്രാര്‍ഥനകളും  കൈക്കൊണ്ടു  ഞങ്ങളോട്  കരുണ  ചെയ്യണമേ .
ദൈവമേ  നിനക്ക്  സ്തുതി .
സൃഷ്ടാവേ  നിനക്ക്  സ്തുതി .
പാപികളായ  നിന്‍റെ  അടിയരോട്  കരുണ  ചെയ്യുന്ന  മിശിഹ    രാജാവേ ! നിനക്ക്  സ്തുതി .