Friday, July 20, 2012

FareWell dear father...........


He Said goodbye to none...
He bid farewell to none....
The gates of heaven flew Open...
And a gentle voice said..."com"..!!



My Gift To You



എന്റെ  മെഴുകുതിരി നാളത്തിലേക്കു, 
പറന്നുവന്നു നീ ,
നീയടുത്തെത്തിയപ്പോള്‍ ,
എനിക്ക്  പുണരാനായി, 
ഒന്നുലയുക പോലും ചെയ്യാതെ,
ഉറച്ചു നിന്നു നാളം 
നിന്റെ  ശബ്ദത്തിനു ഞാന്‍ കാതോര്‍ത്തു  
 ഒന്നും പറയാതെ  പതിവ് പോലെ 
മധുരം നിറയും  കൈതച്ചക്ക എനിക്ക്  
തന്നു നീ മെല്ലെ മെല്ലെ അകന്നു പോയെഗിലും 
അറിയുന്നു  നീ എന്റെ കൂടെ ഉണ്ടന്ന് 
മരണത്തിനു പോലും നമ്മളെ അകറ്റാന്‍ അകില്ലന്നു 
























Tags: 6 th month july 21st,6 month of death

Thursday, July 19, 2012

Father's Garden Plants












There are lot of memories inside these pictures....Each and every plants are my favorite.
My father is always with me when i come to my garden, he collected all kinds of plants for me.
I think lot about my father and how grateful I am that he passed on to me his passion for gardening.

Wednesday, July 18, 2012

Never Dying Memories


Never Dying Memories of my father






Now you’re gliding under God’s precious wings
I hope He’s taking good care of you because now you’re in His place
I hope all your worries and all your fears have left your face
I never got so say goodbye that was the worst part
But I know that when you left secretly you said goodbye to my heart









Tags: varghese koilparampil, holy communion, memories of first holy communion, arthunkal koilparampil

Monday, July 16, 2012

സങ്കീര്‍ത്തനങ്ങള്‍ -46:1


സങ്കീര്‍ത്തനങ്ങള്‍ -46:1
 


ദൈവമാണു നമ്മുടെ അഭയവും ശക്തിയും; 
കഷ്ടതകളില്‍ അവിടുന്നുസുനിശ്ചിതമായ തുണയാണ്. 
ഭൂമി ഇളകിയാലും പര്‍വതങ്ങള്‍സമുദ്രമധ്യത്തില്‍ അടര്‍ന്നു 
പതിച്ചാലും നാം ഭയപ്പെടുകയില്ല. 
ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും 
അതിന്റെ പ്രകമ്പനംകൊïുപര്‍വതങ്ങള്‍ വിറകൊïാലും 
നാം ഭയപ്പെടുകയില്ല. ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ
വിശുദ്ധ നിവാസത്തെ, സന്തുഷ്ടമാക്കിക്കൊï് 
ഒഴുകുന്നഒരു നദിയുï്. ആ നഗരത്തില്‍
ദൈവം വസിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; 
അതിരാവിലെ ദൈവം അതിനെ സഹായിക്കും. 
ജനതകള്‍ ക്രോധാവിഷ്ടരാകുന്നു; രാജ്യങ്ങള്‍ പ്രകമ്പനം 
കൊള്ളുന്നു; അവിടുന്നു ശബ്ദമുയര്‍ത്തുമ്പോള്‍ഭൂമി
ഉരുകിപ്പോകുന്നു. സൈന്യങ്ങളുടെ കര്‍ത്താവുനമ്മോടുകൂടെയുï്;
യാക്കോബിന്റെ ദൈവമാണു നമ്മുടെ അഭയം.  
വരുവിന്‍, കര്‍ത്താവിന്റെ പ്രവൃത്തികള്‍ 
കാണുവിന്‍; 
അവിടുന്നു ഭൂമിയെ 
എങ്ങനെശൂന്യമാക്കിയിരിക്കുന്നു 
എന്നുകാണുവിന്‍. അവിടുന്നു ഭൂമിയുടെ 
അതിര്‍ത്തിയോളംയുദ്ധമില്ലാതാക്കുന്നു; അവിടുന്നു 
വില്ലൊടിക്കുകയുംകുന്തം തകര്‍ക്കുകയും ചെയ്യുന്നു; 
രഥങ്ങളെ അഗ്നിക്കിരയാക്കുന്നു. ശാന്തമാകുക, 
ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെ 
ഇടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്. 
സൈന്യങ്ങളുടെ കര്‍ത്താവുനമ്മോടു കൂടെയുï്;
യാക്കോബിന്റെ ദൈവമാണു നമ്മുടെ അഭയം.

ഒരു മാതാവിനെപ്പോലെ എന്നെ നടത്തുന്ന ......


പ്രാര്‍ത്ഥന:
കരുണാസമ്പന്നനായ കര്‍ത്താവേ,

അങ്ങ് എനിക്ക് നല്കിയിരിക്കുന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കായും ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് സകല അനുഗ്രഹങ്ങളുടെയും ഉറവിടമാകുന്നുവല്ലോ. ഒരു മാതാവിനെപ്പോലെ എന്നെ നടത്തുന്ന അങ്ങയുടെ കരങ്ങളില്‍ എന്നെ സമര്‍പ്പിക്കുന്നു. കര്‍ത്താവേ, അങ്ങ് എന്റെ കുറവുകള്‍ എല്ലാം ക്ഷമിക്കേണമേ. അങ്ങയുടെ അനുഗ്രഹങ്ങളാല്‍ എന്നെ നിറയ്ക്കേണമേ. എല്ലാ അനുഗ്രഹങ്ങളും സമ്പൂര്‍ണ്ണമായി പ്രാപിച്ച് ജീവിപ്പാന്‍ എന്നെ സഹായിക്കേണമേ.
മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.
ആമേന്‍.